ഗാന്ധിവധവും ഗുജറാത്ത് കലാപവും 'കുട്ടികളെ പഠിപ്പിക്കുമെന്ന് സിപിഎം മന്ത്രി ശിവൻ കുട്ടി

തിരുവനന്തപുരം : ഗാന്ധിവധവും ഗുജറാത്ത് കലാപവും ഉള്‍പ്പെടുത്തിയുള്ള അധിക പാഠപുസ്തകം  ഓണം കഴിഞ്ഞാലുടന്‍ വിതരണം ചെയ്യുമെന്ന്  മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറിയില്‍ എന്‍സിഇആര്‍ടി തയ്യാറാക്കുന്ന പുസ്തകങ്ങളാണ് കേരളം പഠിപ്പിക്കുന്നത്. ഇതില്‍നിന്ന് പ്രത്യേക അജന്‍ഡയോടെ വെട്ടിമാറ്റിയ പാഠഭാഗം കേരളത്തില്‍ പഠിപ്പിക്കാനാണ് പ്രത്യേക പാഠപുസ്തകം തയ്യാറാക്കുന്നത്. -

പരീക്ഷയ്ക്ക് ഈ ഭാഗങ്ങളില്‍നിന്ന് ചോദ്യം ഉണ്ടാകും. സ്‌കൂളുകളില്‍ ചില ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കാനും ചില ക്ലാസില്‍ കുറയാനും ഇടയായ സാഹചര്യം പരിശോധിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !