ജി20 'തുടക്കത്തിലേ കല്ലുകടിയുമായി ചൈന 'ലോഗോയിലെ സംസ്‌കൃത വാക്ക് പ്രശ്നം

ന്യൂഡൽഹി: ജി20 ലോഗോയിലും രേഖകളിലും ‘വസുധൈവ കുടുംബകം’ (ലോകം ഒരു കുടുംബം)  സംസ്‌കൃതവാക്യം ഉപയോഗിക്കുന്നതിന്‌ എതിരെ ചൈന ഉന്നയിച്ച എതിർപ്പ്‌ തള്ളി ഇന്ത്യ.

ലോഗോയിലും ലെറ്റർഹെഡിലും മറ്റും ഇംഗ്ലീഷ്‌ ഇതര ഭാഷയിലുള്ള വാചകം ഉപയോഗിക്കുന്നതിൽ എതിർപ്പുണ്ടെന്ന്‌ ചൈന അറിയിച്ചതായാണ്‌ റിപ്പോർട്ട്‌. എന്നാൽ, വസുധൈവ കുടുംബകത്തിന്റെ ഇംഗ്ലീഷ്‌ പരിഭാഷയായ ‘വൺ എർത്ത്‌, വൺ ഫാമിലി, വൺ ഫ്യൂച്ചർ’ –

എന്ന വാചകമായിരിക്കും സംഗ്രഹരേഖകളിലും പ്രസ്‌താവനകളിലും ഉപയോഗിക്കുകയെന്ന്‌ വിദേശമന്ത്രാലയം പ്രതികരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !