ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരംത്തിൽ പങ്കാളികളായി അമ്പാറനിരപ്പ് സെന്റ് ജോൺസ് എൽ.പി.എസിലെ കുരുന്നുകൾ

ഈരാറ്റുപേട്ട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദീപിക കളറിന്ത്യാ മത്സരത്തിൽ പങ്കാളികളായി സെന്റ് ജോൺസ് എൽ പി സ്കൂളിലെ കുരുന്നുകൾ.

കുട്ടികളിലെ സർഗ്ഗവാസന വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ടാലന്റ് ലാബിന്റെ നേതൃത്വത്തിലാണ് ഈ മത്സരം നടന്നത്.

എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഈ മത്സരത്തിൽ പങ്കാളികളായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !