ഉറങ്ങികിടന്ന ഭാര്യയെ കമ്പിപ്പാര കൊണ്ട് ക്രൂരമായി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ സംഭവം ഇന്ന് പുലർച്ചെ

തൃശൂരിർ:ഉറങ്ങികിടന്ന ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. വിയ്യൂര്‍ കല്ലടി മൂലയിലാണ് സംഭവം നടന്നത്. പട്ടാമ്പി സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. സുലിയെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ക്രൂരമായി മര്‍ദിക്കുകയും ഉറങ്ങിയതിനു ശേഷം കമ്പിപ്പാര കൊണ്ട് ഒന്നിലേറെ തവണ തലയ്ക്ക് അടിക്കുകയുമായിരുന്നു.

ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. വിദേശത്തു ജോലി ചെയ്തിരുന്ന പ്രതി ഏതാനും ദിവസം മുൻപാണ്കൊ നാട്ടിൽ എത്തിയത്.

സംഭവം നടക്കുമ്പോൾ ഇവരുടെ മകനും വീട്ടിൽ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ പൊലീസില്‍ കീഴടങ്ങി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !