അയർലണ്ട്: വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലിൽ ഡബ്ലിനിലെ Blanchardstownൽ രണ്ട് വീടുകൾക്ക് തീ പിടിച്ചു.
മൂന്ന് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തിയതായും തീ നിയന്ത്രണ വിധേയമാക്കിയതായും ഡബ്ലിൻ ഫയർ ബ്രിഗേഡ് അറിയിച്ചു.
ലീൻസ്റ്റർ, കാവന്, മോനാഗൻ, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, ലെട്രിം എന്നിവിടങ്ങളിൽ ഇടിമിന്നലിനുള്ള സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നൽകിയിരുന്നു.
House on fire in Blanchardstown from lightening strike!! 👀⚡️ pic.twitter.com/6qn5NPXGl4
— Ellesbelles (@ElRyaner) August 25, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.