അയർക്കുന്നം: യുഡിഎഫിന്റെ കരുത്തനായിരുന്ന ജനകീയ ,ജനപ്രിയ നേതാവ് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉണ്ടായിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ചാണ്ടിഉമ്മൻ പുതുപ്പള്ളിയുടെ മാത്രമല്ല കേരളത്തിലെ യുഡിഎഫിന്റെ പ്രതീക്ഷയായി ഉയർന്നുവന്നിരിക്കുകയാണന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു.
ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയർക്കുന്നം ജംഗ്ഷനിലെ വ്യാപരികളെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മനൊപ്പം നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ധഹം.കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
ഗ്രേസമ്മ മാത്യു, ജോൺ കെ മാത്യു, ഡി കെ ജോൺ , എം ജെ ജേക്കബ് , ഷിബു തെക്കുംപുറം ,വർഗീസ് മാമൻ ,പി എം ജോർജ്, ജോബി ജോൺ, പ്രൊഫ : ഷീല സ്റ്റീഫൻ , ചെറിയാൻ ചാക്കോ ,അജിത് മുതിരമല, റോയ് ഉമ്മൻ , ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ ,എംപി ജോസഫ് , ജെയിസൺ ജോസഫ് , വി.ജെ.ലാലി, പ്രിൻസ് ലൂക്കോസ്,
തോമസ് കുന്നപ്പള്ളിൽ, ജോസ്കോയിപ്പള്ളി,മറിയാമ്മ ജോസഫ്, സിഡി വൽസപ്പൻ, സാബു പ്ലാത്തോട്ടം, സ്റ്റീഫൻ പാറവേലിൽ, ജോണി അരീക്കാട്ട്, അഹമ്മദ് തോട്ടത്തിൽ, രാജു പുളിമ്പള്ളിൽ, ബിജു രതഗിരി , ബിനു ചെങ്ങളം,ജിജി നാഗമറ്റം, ബേബി തുപ്പലഞ്ഞിയിൽ, സേവ്യർക്കുന്നത്തേടത്ത്, ജോർജ് പുളിങ്കാട്, സി വി.തോമസുകുട്ടി,
കുര്യൻ പി.കുര്യൻ, ജോർജുകുട്ടി മാപ്ലശ്ശേരിൽ, ജയിംസ് മാത്യു തെക്കെൽ, പ്രസാദ് ഉരുളികുന്നം, ജേക്കബ് കുര്യക്കോസ്, സാബു ഉഴുങ്ങാലിൽ, ജോയി സി കാപ്പൻ സാബു പിടികക്കൽ, പി.റ്റി. ജോസ് പാരിപ്പള്ളിൽ, കുഞ്ഞുമോൻ ഒഴുകയിൽ , കെ.വി.കണ്ണൻ, ഷിജു പാറയിടുക്കിൽ, തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.