ചെമ്മലമറ്റം: എട്ട് നോമ്പ് ആചരണം - ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ എട്ട് നോമ്പ് ആചരണം ഒന്നു മുതൽഎട്ട് വരെ തിയതികളിൽ ആചരിക്കും -
ഇടവകയിലെ മുപ്പത് വാർഡുകളുടെ നേതൃർത്വത്തിലാണ് എട്ട് നോമ്പ് ആചരണം നടത്തുന്നത് എല്ലാദിവസവും വൈകുന്നേരം അഞ്ച് മണിക്ക് ജപമാലയും തുടർന്ന് ആഘോഷമായ വി.കുർബ്ബാനയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
സമാപാന ദിവസമായ സെപ്റ്റംബർ എട്ടാം തിയതി വൈകുന്നേരം അഞ്ചിന് ജപമാലയും - തുടർന്ന് വിശുദ്ധ കുർബ്ബാനയും പ്രദിക്ഷണവും നടത്തും വിവിധ ദിവസങ്ങളിലെ ശിശ്രുഷകൾക്ക് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറബിൽ ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ നേതൃർത്വം നല്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.