'' ഗുണമേന്മയുള്ള നാടൻ വിഭവങ്ങൾ മിതമായ വിലയ്ക്ക് മലയാളി സമൂഹത്തിന് ലഭ്യമാക്കാൻ ഹൊസൂർ കൈരളി സമാജത്തിന്റെ നേതൃത്വത്തിൽ ഓണ ചന്ത ''

റെജി എസ് നായർ ✍️

ബെംഗളൂരു;ഹൊസൂർ കൈരളി സമാജം സംഘടിപ്പിക്കുന്ന ഓണച്ചന്ത 26,27,28,(ശനി,ഞായർ,തിങ്കൾ,)ദിവസങ്ങളിൽ ഹൊസൂർ ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ജെഎംസി കോംപ്ലക് സിൽ നടക്കുമെന്ന് കൈരളി സമാജം ഭാരവാഹികൾ അറിയിച്ചു.

25-ആം തിയതി വൈകുന്നേരം 5 മണിക്ക് സമാജം പ്രസിഡന്റ് ജി.മണി ഓണച്ചന്ത ഉദ്ഘാടനം ചെയ്യും.കേരളത്തിൽ നിന്നുള്ള ഗുണമേന്മയുള്ള നാടൻ വിഭവങ്ങൾ മിതമായ വിലയ്ക്ക് ഹൊസൂർ മലയാളി സമൂഹത്തിന് ലഭ്യമാക്കുമെന്ന് ഓണച്ചന്ത കമ്മിറ്റി ചെയർമാൻ പ്രേമരാജൻ അറിയിച്ചു.

രാവിലെ 9 മണിമുതൽ രാത്രി 8 മണി വരെ ഓണച്ചന്ത ഉണ്ടായിരിക്കുമെന്നും ഭാരവാഹകൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !