ആലപ്പുഴ: കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ 7.35 കോടി രൂപ ചെലവിട്ട് നിര്‍മിച്ച 12 നഗര റോഡുകളുടെ ഉദ്ഘാടനവും 6.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന എസ്എന്‍ ജംഗ്ഷന്- കണിയാംകുളം കിഴക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇന്ന് കേരളത്തില്‍ റണ്ണിംഗ് കോണ്ട്രാക്ടും നടപ്പാക്കിയിട്ടുണ്ട്. ഇതോടെ കരാര്‍ കാലാവധി കഴിഞ്ഞാലും റോഡുകളുടെ അറ്റകുറ്റപണികള്‍ സാധ്യമാകുമെന്നും ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ സ്ഥലങ്ങളില്‍ ഉള്‍പ്പടെ ഇന്ന് റോഡുകളും പാലങ്ങളും നിര്‍മിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.