കര്‍ണാടക: നിറയെ യാത്രക്കാരുള്ള ബസിന് നേര ചീറിയടുത്ത് കാട്ടുകൊമ്പൻ.
ഏതാനും മീറ്ററുകള്‍ മുന്നില്‍ വന്ന കാട്ടുകൊമ്ബന്‍ പെട്ടന്നാണ് ചിന്നം വളിച്ച് റോഡിലെ ബസിന് നേരെ ചീറി വരുന്നത്. എന്നാല്‍ ഹോണ്‍ അടിച്ച് ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കാതെ ഡ്രൈവറും ബഹളം കൂട്ടാതെ യാത്രക്കാരും സമചിത്തതയോടെ സാഹചര്യം കൈകാര്യം ചെയ്തത് മൂലം വഴി മാറിയത് വന്‍ അപകടമാണ്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
യാത്രക്കാരടേയും ബസ് ജീവനക്കാരുടേയും മനസാന്നിധ്യത്തെ പ്രകീര്‍ത്തിച്ചാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഭയന്നെങ്കിലും ബഹളം കൂട്ടാതിരുന്ന യാത്രക്കാരെ അഭിനന്ദിച്ചാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ഏറിയ പങ്കും.
When the tusker decided to check out passengers in the bus, everyone led by the bus driver displayed nerves of steel, a great sense of calm and understanding and everything went off well. Video - in Karnataka. Shared by a friend. #coexistence #peopleforelephants pic.twitter.com/OJG4uPRvoi
— Supriya Sahu IAS (@supriyasahuias) July 24, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.