ഡാളസ്: സഹനത്തിലൂടെയും സ്നേഹത്തിലൂടെയും വിശുദ്ധിയിലേക്കുയര്‍ത്തപ്പെട്ട വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ടെക്സസിലെ കോപ്പേല് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ തുടക്കമായി. തിരുനാള്‍ 30 ന് സമാപിക്കും.
ജൂലൈ 21-ന് വൈകുന്നേരം വികാരി ഫാ. മാത്യുസ് കുര്യന് മുഞ്ഞനാട്ട്, ഫാ. ജോര്‍ജ് വാണിയപുരക്കല്‍ എന്നിവര്‍ ചേര്‍ന്ന് തിരുനാള്‍ കൊടിയേറ്റി. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും നടന്നു. തിരുകര്‍മങ്ങള്‍ക്ക് ഫാ. മാത്യുസ് മുഞ്ഞനാട്ട്, ഫാ. ജോര്‍ജ് വാണിയപുരക്കല്‍ എന്നിവര്‍ കാര്‍മ്മികരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.