തിരുവൻ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി.

ആലപ്പുഴ;തിരുവൻ വണ്ടൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി.

ജില്ലയിൽ ഡെങ്കിപ്പനിയും മറ്റു രോഗങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിൽ വാർഡുതലങ്ങളിൽ ജനപ്രതിനിധികളുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവൃത്തികൾ സംഘടിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്തു തലത്തിൽ ശുചീകരണ പ്രവർത്തികളുടെ ഉദ്ഘാടനം  പ്രസിഡന്റ് പി വി സാജൻ നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഗോപി കൃഷ്ണൻ. ക്ഷേമകാര്യാ സ്റ്റാൻഡിങ്ങ് കമറ്റി ചെയർ പേഴ്സൻ ഗീത സുരേന്ദ്രൻ.
5-ാം വാർഡ് മെബർ സജു ഇടക്കല്ലിൽ.കുടബശ്രീ.CDS ചെയർപേഴ്സൺ ഗീത സദാനന്ദൻ. ഉദ്യോഗസ്ഥർ.സാമൂഹ്യ പ്രവർത്തകർ ആരോഗ്യാ സ്റ്റാൻഡിങ്ങ് കമറ്റി ചെയർമാൻ മനു തെക്കേടത്ത് എന്നിവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !