കുറുമ്പനാടം ഗവണ്മെന്റ് എൽ പി സ്കൂളിൽ' മടപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പ്രഭാത ഭക്ഷണ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം;കുറുമ്പനാടം ഗവണ്മെന്റ് എൽ പി സ്കൂളിൽ മടപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ 2023-24 പദ്ധതിപ്രകാരം ആരംഭിച്ച പ്രഭാത ഭക്ഷണ വിതരണ പദ്ധതി മടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മണിയമ്മ രാജപ്പൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ശ്രീമതി രമ്യാ റോയ് പരുപാടിയിൽ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പി എ ബിൻസൺ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ഫിലോമിന മാത്യു,മുൻ ഹെഡ്മാസ്റ്റർ ആനന്ദ് പി ആർ,പിറ്റിഎ പ്രസിഡന്റ് ശ്രീമതി ശ്രീദേവി വി ജി,

സീനിയർ അസിസ്റ്റൻഡ് ഷക്കീല ബീവി,ഹെഡ്മിസ്ട്രസ് ശ്രീമതി സുനിമോൾ എം വർഗ്ഗീസ്,എസ്ആർജി കൺവീനർ ശ്രീമതി അജി പി എൻ എന്നിവർ ആശംസകൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !