ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ കെഎസ്ആർടിസി ബസ്സിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരുക്ക്

കോട്ടയം;ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ കെഎസ്ആർടിസി ബസ്സിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്കേറ്റു. രാവിലെ  കാളകെട്ടി ടൗണിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി നന്ദുവിന് പരിക്കേറ്റു.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കാർ എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. മൂവാറ്റുപുഴയിൽ നിന്നും തേക്കടിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.
അപകടത്തിൽ നന്ദുവിന് സാരമായി പരിക്കേറ്റു.തിടനാട് പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ നന്ദുവിനെ പോലീസാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവിനെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !