വെള്ളൂരിലെ അന്ധകാരം അകറ്റാൻ നടപടി വേണം: ബിജെപി

വെള്ളൂർ:വെള്ളൂർ കവലയിലും സമീപ സ്ഥലങ്ങളിലേയും അന്ധകാരം അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ബിജെപി വെള്ളൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

കവലയിലും സമീപ സ്ഥലങ്ങളിലുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെ യുള്ള വഴി വിളക്കുകൾ തെളിയിതായിട്ട് ഒരു മാസത്തിൽ അധികമായി.വെള്ളൂരിലെ വ്യാപരികളും,ഓട്ടോ റിക്ഷ ഡ്രൈവർ മാരും,ട്രെയിൻ യാത്ര കാരുമിതോടെ ദുരിതത്തിലായി.

വെള്ളൂർ പഞ്ചായത്ത് അധികൃതരും കെഎസ്ഇബി യും തമ്മിലുള്ള തർക്കവും കറന്റ് ചാർജ് അടക്കാത്തതുമാണ് വിളക്കുകൾ തെളിയാത്തതിന് കാരണമായി പറയുന്നത്.പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാ വഴിവിളക്കുകളും തെളിക്കുവാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ഏരിയ പ്രസിഡന്റ് എ.മനോജ് അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് പി ഡി. സുനിൽ ബാബു ഉദ്ഘാടനം ചെയ്തു.ഷിബുകുട്ടൻ ഇറുമ്പയം,മണിക്കുട്ടൻ കിഴക്കേപൊതി തുടങ്ങി യവർപ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !