കൂത്താട്ടുകുളം മണ്ണത്തൂരിൽ അക്കരെയിൽ നിന്നൊരു മണിമാരൻ

ഫ്രഞ്ച് സ്വദേശി തിയോയും തിരുമാറാടി സ്വദേശിനി റിനുവും തമ്മിലുള്ള വിവാഹം കാക്കൂർ ആട്ടിൻകുന്ന് സെൻ്റ് മേരീസ് സിറിയൻ യാക്കോബായ പള്ളിയിൽ വെച്ച് യാക്കോബായ പരമ്പരാഗത ആചാരങ്ങളോടെ നടന്നു.

ഇരുകൂട്ടരുടെയും രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. കുട്ടൂർ പുത്തൻപുര ജോർജ്ജ് ജോൺ - ആലീസ് ജോർജ്ജ് ദമ്പതികളുടെ മകളാണ് റിനു. കാനഡയിലെ പ്രമുഖ ബിസിനസ് സ്ഥാപനത്തിൽ ജോലി നോക്കിവരികയായിരുന്നു റിനു. അവിടെ തന്നെ ജോലിയുള്ള ഫ്രഞ്ച് സ്വദേശി തിയോയുമായി പരിചയപ്പെടുകയും വിവാഹം കഴിക്കാൻ താത്പര്യപ്പെടുകയും ചെയ്തു.റിനുവിൻ്റെ ഇഷ്ടത്തിന് മാതാപിതാക്കളും സമ്മതം മൂളിയതോടെ ഒരു മാസം മുന്നേ കാനഡയിൽ വെച്ച് മോതിരം മാറ്റി നടത്തിയിരുന്നു.

എന്നാൽ വിവാഹം നാട്ടിൽ തന്നെ നടത്തണമെന്ന് റിനുവിൻ്റെ ആഗ്രഹമായിരുന്നു. തിയോയുടെ പിതാവ് അലൻ മാതാവ് മരിയ എന്നിവരടക്കം  25 പേരടങ്ങുന്ന ഫ്രഞ്ച് കല്യാണ സംഘം രണ്ടാഴ്ച മുന്നേ കേരളത്തിലെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !