തെലുങ്കാന:സംസ്ഥാന തെരഞ്ഞെടുപ്പ്, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവയായിരിക്കും യോഗത്തിലെ മുഖ്യ അജണ്ടകള്‍. 11 സംസ്ഥാനങ്ങളിലെ ബി.ജെ.പി അധ്യക്ഷൻമാര് പങ്കെടുക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ജെ.പി. നദ്ദ അധ്യക്ഷത വഹിക്കും.
കര്‍ണാടകയിലെ പരാജയത്തിന്റെ ചുവടു പിടിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ആക്ഷൻ പ്ലാനുകളെ കുറിച്ച് യോഗം ചര്‍ച്ചചെയ്യും.
നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസമേ അവശേഷിക്കുന്നുള്ളൂ. അടുത്തിടെ കേന്ദ്ര മന്ത്രി ജഇ കിഷൻ റെഡ്ഡിയെ സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി നിയമിച്ചിരുന്നു.
അതിനിടെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്ബായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ജൂലൈ 20നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.