ബിജെപി പ്രവർത്തകരുടെ ഭീഷണിയെതുടർന്ന് പി ജയരാജന് സുരക്ഷ വർധിപ്പിച്ചു

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ സുരക്ഷ പൊലീസ് വർധിപ്പിച്ചു.

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പരാമര്‍ശത്തെ തുടർന്ന് ഉടലെടുത്ത വാക്‌പോരിനിടെ പി ജയരാജനെതിരെ ഉയര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിന് പിന്നാലെയാണ് ഭീഷണിക്കിടെയാണ് നടപടി. പരിപാടികളുടെ സ്വഭാവം അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് തീരുമാനമെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്.

പി ജയരാജനും സ്പീക്കര്‍ എ എന്‍ ഷംസീറിനുമെതിരെ ബിജെപി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ കൊലവിളി മുദ്രാവ്യാക്യം ഉയര്‍ത്തിയിരുന്നു. കയ്യും തലയും വെട്ടി കാളീപൂജ നടത്തുമെന്ന മുദ്രാവാക്യമാണ് പ്രതിഷേധ പ്രകടനത്തിനിടെ ഉയര്‍ന്നത്. മാഹി പള്ളൂരിലായിരുന്നു പ്രകടനം നടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !