തൊടുപുഴ മൂലമറ്റം റോഡിൽ മ്ലാല ജങ്ഷനിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

ഇടുക്കി;തൊടുപുഴ മൂലമറ്റം റോഡിൽ മ്ലാല ജങ്ഷനിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ യാത്രികർ ബസ്സിന്റെ മുന്നിൽ വെട്ടിത്തിരിഞ്ഞതാണ് അപകടകാരണം എന്ന് പ്രദേശ വാസികൾ പറഞ്ഞു.

അപകടത്തെ തുടർന്ന് കാറിനുള്ളിൽ പെട്ടുപോയ ട്രൈവറെ നാട്ടുകാർ രക്ഷപെടുത്തി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായി തകർന്ന കാർ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് റോഡിൽ നിന്ന് നീക്കി.
അപകടത്തെ തുടർന്ന് തൊടുപുഴ പുളിയന്മല പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !