കോയമ്പത്തൂർ; ഗോകുലം ഗ്രൂപ്പ് സംഘടിപ്പിച്ച ഗോകുലം കോയമ്പത്തൂർ റീജിയൺ ലയം വാർഷിക സ്റ്റാഫ് ദിനാഘോഷം സംഘടിപ്പിച്ചു,
ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച പ്രോഗ്രാം. കോയമ്പത്തൂർ ആർ.എസ്. പുരത്ത് കലൈ അരംഗിൽ നടന്നു.ചടങ്ങിൽ സി.ടി.എം.എ. പ്രസിഡന്റ് എം. കെ. സോമൻ മാതൃു കുടശ്ശനാട് ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുത്ത് ആശംസകൾ അറിയിച്ചു. സി.ടി.എം.എ.സണ്ണി കോയമ്പത്തൂർ മലയാളി സമാജം ഭാരവാഹികളും മൂവായിരത്തോളം അംഗങ്ങളും പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.