പറവന്തുരുത്തു - പെരുംത്തുരുത് റോഡിന്റെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ വി ബിന്ദു നിർവഹിച്ചു.

പറവന്തുരുത്തു - പെരുംത്തുരുത് റോഡിന്റെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ വി ബിന്ദു നിർവഹിച്ചു.

കോട്ടയം;ജില്ലാ പഞ്ചായത് തലയാഴം ഡിവിഷൻ മെമ്പർ ശ്രീമതി  ഹൈമി ബോബിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 35 ലക്ഷം രൂപ വിനിയിഗിച്ച് പുനരുദ്ധാരണ പ്രവർത്തികൾ പൂർത്തീകരിച്ച കല്ലറ - പറവന്തുരുത്തു - പെരുംത്തുരുത് റോഡിന്റെ ഉദ്ഘടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ വി ബിന്ദു നിർവഹിച്ചു. 

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോണി തൊട്ടുങ്കലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി. ഹൈമി ബോബി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി വി സുനിൽ,  

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈനി ബൈജു, പഞ്ചായത്ത്‌ മെമ്പര്മാരായ ശ്രീ. ജോയ് കോട്ടായിൽ, ശ്രീമതി. ലീല ബേബി, ശ്രീമതി. ഉഷ റെജിമോൻ, ശ്രീമതി. അമ്പിളി മനോജ്‌, 

12 വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ , കുടുംബശ്രീ അംഗങ്ങൾ, മറ്റ് നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.  അവശേഷിക്കുന്ന റോഡിന്റെ maintanance അടുത്ത സമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കുന്നതാണ്  എന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോണി തോട്ടുങ്കൽ പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network