ജോണിസ് പി സ്റ്റീഫൻ ഉഴവൂർ ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ടു.

കോട്ടയം;ഉഴവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി ജോണിസ് പി സ്റ്റീഫൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

രണ്ടര വർഷക്കാലം ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ആയി സേവനം അനുഷ്ഠിച്ച ജോണിസ് അരീക്കര വാർഡ് മെമ്പർ ആണ്.

പഞ്ചായത്ത് കമ്മിറ്റിയോടും ഉഴവൂരിലെ ജനങ്ങളോടും ചേർന്ന് ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ തുടർന്നും ക്രിയാത്മകമായ പ്രവർത്തനങ്ങൾ നടത്തുവാൻ ശ്രമിക്കും എന്ന് തിരഞ്ഞെടുപ്പിന് ശേഷം ജോണിസ് അഭിപ്രായപെട്ടു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !