ത്യശൂർ;വടക്കാഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് മരത്തിൽ ഇടിച്ച് അപകടം. ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അകമല ശാസ്താ ക്ഷേത്രത്തിന് സമീപം പുലർച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്.
ഊട്ടിയിലേക്ക് ടൂറ് പോയി മടങ്ങി വന്നിരുന്ന കൊല്ലത്തുനിന്നുള്ളവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. മഴൂലം നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലിടിച്ച് റോഡിന് വശത്തുള ചെറിയ താഴ്ച്ചയിലേക്ക് ചെരിഞ്ഞത്.
തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ ഏതാനും ചിലരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഏവാഹനം ഏഴുമണിയോടെ പോലീസിന്റെയും ഫയര്ഫോഴ്സിന്റെയും സഹകരണത്തോടെ വലിച്ചു കയറ്റിയതായും ജനപ്രതിനിധികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.