പാലാ ;അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ച് യോഗയുടെ പ്രയോജനങ്ങളെ കുറിച്ച് പാലക്കാർക്കിടയിൽ അവബോധം വളർത്തുന്നതിനായി.
പാലാ ഗരസഭയുടെ ആഭിമുഖ്യത്തിൽ യോഗാ ദിനാചരണത്തിന്റെയും വനിതകൾക്കുള്ള യോഗാ പരിശീലന പദ്ധതിയുടെയും ഉദ്ഘാടനം.20/ 06/ 2023 ൽ രാവിലെ പത്തുമണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ വെച്ച് ബഹു.പാലാ നഗര സഭാ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ നിർവ്വഹിക്കുന്നതാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.