ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം ഗവ: ഒറ്റപ്പുന്ന എൽ പി എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് ഉദ്ഘാടനം നിർവഹിച്ചു

ആലപ്പുഴ;ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം ഗവ: ഒറ്റപ്പുന്ന എൽ പി എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. വർണ്ണാഭമായ ഒരുക്കങ്ങളുടെയാണ്  പ്രവേശനോത്സവം സംഘടിപ്പിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ വിശ്വനാഥൻ  അധ്യക്ഷത വഹിച്ചു. ചടങ്ങിന് സ്വാഗതം ആശംസിച്ചുകൊണ്ട്  പിടിഎ പ്രസിഡന്റെ ഡി വി വിമൽദേവ് സ്വാഗതം പറഞ്ഞു.ആശംസ അർപ്പിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഷിൽജ സലിം,

സ്ഥിരം സമിതി അംഗങ്ങളായ എം കെ മോഹൻദാസ്, കെ കെ ഷിജി  ഒന്നാം വാർഡ് മെമ്പർ രമണി അനിരുദ്ധൻ, പിടിഎ വൈസ് പ്രസിഡന്റ് വിനോദ് എന്നിവർ സംസാരിച്ചു.സ്കൂൾ പ്രഥമ അധ്യാപകൻ  പ്രമോദ് നന്ദി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !