വേണമെങ്കിൽ മുന്തിരി കോട്ടയം കല്ലറയിലും കായ്ക്കും.

കോട്ടയം : കല്ലറ പഞ്ചായത്തിലെ 8-ാം വാർഡിലെ താമസ്സക്കാരനായ കുടിലിൽ ബീ ബിൻ ദാസിന്റെ മുന്തിരി കൃഷി ശ്രദ്ധേയമാവുന്നു. വീടിനോട് ചേർന്ന് നട്ട് പരിപാലിച്ച മുന്തിരി വള്ളിയിൽ നിറയെ കുലകളുമായി തങ്ങളുടെ അധ്വാനത്തിന്റെ സംതൃപ്തി ആസ്വദിയ്ക്കുകയാണ് ഈ കുടുംബം. 

രണ്ട് വർഷം മുൻപ് ത്രശൂരിലെ നേഴ്സറിയിൽ നിന്ന് വാങ്ങിയ മുന്തിരി ചെടികൾ ഏറെ ശ്രദ്ധയോടും കരുതലോടും നടത്തിയ പരീപാലനമാണ് ഇന്ന് നൂറ് മേനി വിളവുമായി മുറ്റത്ത് നീല്ക്കുന്നത്. മുൻ സൈനീക നായ ബീബീൻ ദാസ് വീട്ടുമുറ്റത്ത് മനോഹരമായ ഒരു പൂന്തോട്ടവും പരിപാലിയ്ക്കുന്നുണ്ട്. 

എല്ലാ കാര്യത്തിനും താങ്ങും തണലുമായി കാട്ടാം പാക്ക് പി എച്ച് സി യിൽ നേഴ്സായി ജോലി നോക്കുന്ന എബിഎസ് നാഥും. അമ്മ സുധാ ദാസും . എഴാം ക്ലാസ്സിൽ പഠിയ്ക്കുന്ന മകൾ ദിയാ ലക്ഷ്മിയും മകൻ ആദി പ്രയാഗും കൂടെയുണ്ട്. ഡിഫൻസ് അക്കാദമി എന്ന പേരിൽ സൈന്യത്തിൽ ചേരാനാഗ്രഹിയ്ക്കുന്ന കുട്ടികൾക്ക് സൗജന്യമായി പരീശീലനവും നല്കി വരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !