വൈക്കം :വെള്ളൂർ ഗ്രാമപഞ്ചായത്ത് ഹരിതസഭയും ഹരിതകർമ്മ സേന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു ഹരിത സഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ നിർവ്വഹിച്ചു വൈസ് പ്രസിഡന്റ് ജയ അനിൽ അദ്യക്ഷത വഹിച്ചു,
സ്ഥിരംസമതി അംഗം വി കെ മഹിളാമണി, ബ്ലോക്ക് മെമ്പർ തങ്കമ്മ വർഗീസ്,ലൂക്ക് മാത്യു,കുര്യക്കോസ് തോട്ടത്തിൽ,സോണിക ഷിബു,ശാലിനി മോഹൻ രാധാമണി മോഹൻ,ലിസ്സി സണ്ണി, സച്ചിൻ കെ എസ് നിയാസ് കൊടിയേഴത്ത് , സുമ സൈജിൻ,ബേബി പൂച്ചുകണ്ടത്തിൽ, മിനി ശിവൻ,ടി പി ശ്രീശങ്കർ,
അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു,എന്നിവർ സംസാരിച്ചു ,പരിസ്ഥിതി സന്ദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമൽ ഭാസ്കർ നിർവ്വഹിച്ചു, ബോധവത്കരണ സന്ദേശം എച്ച് ഐ അലക്സ് നിർവ്വഹിച്ചു അവലോകനറിപ്പോർട്ട് ആരോഗ്യസ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ ഒ കെ ശ്യാംകുമാർഅവതരിപ്പിച്ചു ,
ഗ്രൂപ്പ് ചർച്ചയും പാനൽ പ്രതിനിധികളുടെ പ്രതികരണങ്ങൾ, സോഷ്യൽ ഓഡിറ്റിങ് ടീമിനെ തെരഞ്ഞെടുക്കൽ അടക്കം വിപുലമായിട്ടാണ് പഞ്ചായത്ത് ഹരിത സഭ സങ്കടപ്പിച്ചത് ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി വർക്കേഴ്സ്, ഹെൽപർമാർ, ആശാവർക്കർമാർ,
ഹരിതകർമസേന അംഗങ്ങൾ, പൊതുപ്രവർത്തകർ, തൊഴിലാളി പ്രവർത്തകർ, വ്യാപാരി വ്യവസായികൾ, സാംസ്‌കാരികപരവർത്തക, ശാസ്ത്രപ്രവർത്തകർ, ക്ലബുകളുടെ പ്രതിനിധികൾ, യുവജനസംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു ,വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ഷിനി സജു സ്വാഗതവും സെക്രട്ടറി ദേവി പാർവ്വതി നന്ദിയും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.