മലപ്പുറം ജില്ലാ പഞ്ചായത്ത് എ പ്ലസ് വിജയികളെ ആദരിച്ചു

മലപ്പുറം :തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ നിന്നും ഈ വർഷം എസ്എസ്എൽസി, പ്ലസ് ടു , വിഎച്ച്എസ്ഇ പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും 100% വിജയം കൈവരിച്ച സ്കൂളുകളെയും മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി  ആദരിച്ചു.

തിരൂരങ്ങാടി എംഎൽഎ കെപിഎ മജീദ്, കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും 100% വിജയം നേടിയ സ്കൂളുകൾക്കുമുള്ള മൊമെന്റോകൾ വിതരണം ചെയ്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ നസീബ അസീസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി പി എം ബഷീർ, വി കെ എം ഷാഫി, ജാസ്മിൻ അരിമ്പ്ര, സമീറ പുളിക്കൽ,

വിജയഭേരി കോർഡിനേറ്റർ ടി.സലിം വിഎച്ച്എസ്ഇ അസിസ്റ്റൻറ് ഡയറക്ടർ ഉബൈദുള്ള, ഹയർസെക്കൻഡറി കോഡിനേറ്റർ ഇസ്ഹാഖ്, റെയ്സ് ഡയറക്ടർമാരായ രാജേഷ് എൻ എം, അഫ്സൽ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !