പാലാ ;ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തുകടവിന് സമീപം വെട്ടിപ്പറമ്പിൽ കുത്തെറ്റ് യുവാവ് മരിച്ചു.
എറണാകുളം സ്വദേശി ലിജോയാണ് കൊല്ലപ്പെട്ടത്ത്. സംഭവത്തിൽ ലിജോയുടെ മാതൃ സഹോദരൻ മുതുകാട്ടിൽ ജോസ് കുഞ്ഞ് എന്ന് ജോസ് പോലീസ് പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതികളാണ് ഇരുവരും.മോഷണ കേസിൽ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതേ ഒള്ളൂ ജോസ്. കുടുബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. വെട്ടിപ്പറമ്പിൽ വെച്ച് ഇരുവരും വാക്ക് തർക്കത്തിൽ ഏർപെടുകയും ജോസ് ലിജോയെ രണ്ടു തവണ കുത്തുകയുമായിരുന്നു.
തുടർന്ന് കത്തിയുമായി നടന്ന് പോയ ജോസിനെ പോലീസ് പിടികൂടുകയായിരുന്നു. ലിജോയ് ഈരാറ്റുപേട്ടയിലുള്ള സ്വാകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപെടുകയായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.