പാലാ :മാലിന്യമുക്‌ത നവകേരളം ക്യാമ്പയിന്റെ പ്രാഥമിക ഘട്ട പ്രവർത്തനങ്ങൾ 2023 ജൂൺ 5 നു പൂർത്തീകരിക്കുന്നതു മായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ ജനകീയ അവലോകനവും നവീന ആശയങ്ങളുടെ പങ്കുവെക്കലും ഉൾപ്പെടുന്ന "ഹരിത സഭ"
പാലാ നഗരസഭ ഓഫീസ് അങ്കണത്തിലെ കോൺഫറൻസ് ഹാളിൽ വച്ച് 2023 ജൂൺ 5 ഉച്ചയ്ക്ക് 12 മണിക്ക് നഗരസഭ ചെയർപേഴ്സൺ ശ്രീമതി ജോസിൻ ബിനോ ഉദ്ഘാടനം ചെയ്യുന്നു.
പ്രസ്തുത ഹരിത സഭയിൽ എല്ലാ പാലാ നഗരവാസികളും പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ അഭ്യർത്ഥിക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.