പൊൻകുന്നം കെഎസ്ആർടിസി ബസ്റ്റാന്റിനോടനുബന്ധിച്ചുള്ള പെട്രോൾ പമ്പിന്റെ ഉദ്ഘാടനം ജൂൺ 26ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിക്കും

പൊൻകുന്നം : പൊൻകുന്നം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് അനുബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പ് ജൂൺ 26ന്  പൊതുജനങ്ങൾക്കായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തുറന്നുകൊടുക്കും.

ഡോക്ടർ എൻ ജയരാജ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ആന്റോ ആന്റണി എംപി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സി ആർ ശ്രീകുമാർ ജില്ലാ പഞ്ചായത്ത് അംഗം ടി എൻ ഗിരീഷ് കുമാർ

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ സുമേഷ് ആൻഡ്രൂസ് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ കെഎസ്ആർടിസി ഐഒസി ജീവനക്കാർ എന്നിവർ പങ്കെടുക്കും.

ഡോക്ടർ എൻ ജയരാജ് എംഎൽഎയും ചിറക്കടവ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ സുമേഷ് ആൻഡ്രൂസും ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് കോട്ടയം ജില്ലയിൽ കെഎസ്ആർടിസിയുടെ പമ്പ് പൊതുജനങ്ങൾക്കായി  അനുവദിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !