ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ 2.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

കോട്ടയം :ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ 2.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.

മാമ്മൂട് സ്വദേശി മണിമല പറമ്പിൽ തകടിയേൽ ആഷിക് ജേക്കബ് (28) ആണ് അറസ്റ്റിൽ ആയത്.പ്രതിയുടെ വീട്ടിൽ നിന്നാണ് 2.5 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്

ചങ്ങനാശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ് ടി.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

പ്രതിയുടെ കൈവശമുള്ള കഞ്ചാവിന്റെ ഉറവിടത്തെ പറ്റി വ്യാപകമായ അന്വേഷണം ആരംഭിച്ചന്ന് എക്സൈസ് ഇൻസ്‌പെക്ടർ  പ്രമോദ് ടി.എസ് അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !