പാലാ :മേലുകാവുമറ്റം കൊച്ചു പറമ്പിൽ, പരേതനായ കെ.കെ.കരുണാകരന്റെ (സിപിഐ എം മുൻ ലോക്കൽ സെക്രട്ടറി) ഭാര്യ ലീല കരുണാകരൻ (68) നിര്യാതയായി.
മേലുകാവുമറ്റം വള്ളോം കുഴിയിൽ കുടുംബാംഗമാണ്.സംസ്കാരം നാളെ 28-06-2023 - മുട്ടം അമ്പാട്ട് ദീപ്തി കലേഷിന്റെ വസതിയിൽ രാവിലെ 11- മണിക്ക്. മക്കൾ - ദീപ്തി,
ദീപ മാത്യു. മരുമക്കൾ - കലേഷ് കുമാർ,ജോയ് മാത്യു.കൊച്ചുമക്കൾ,അഭിജിത് മാത്യു,അഭിരാമി മാത്യു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.