മാവേലിക്കരയ്ക്ക് ഒരു സ്റ്റേഡിയം എന്ന ആശയം സ്വാഗതർഹമാണെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിൻസ് കിഴക്കേടത്ത്.

മാന്നാർ :കേരള കോൺഗ്രസ് ഉന്നതാധികാര സമിതിഅംഗമായ ശ്രീ  തോമസ് .സി . കുറ്റിശ്ശേരി സാർ മുന്നോട്ടുവച്ച മാവേലിക്കരയ്ക്ക് ഒരു സ്റ്റേഡിയം എന്ന ആശയം സ്വാഗതർഹമാണെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിൻസ് കിഴക്കേടത്ത്.

മാവേലിക്കരയുടെ കായികതാരങ്ങളേയും കായിക പ്രേമികളെയും പങ്കെടുപ്പിച്ചുകൊണ്ട് മാവേലിക്കരയ്ക്ക്  ഒരു സ്റ്റേഡിയം അത് യാഥാർത്ഥ്യമാകാൻ നമുക്ക് ഒന്നിച്ച് നീങ്ങാം എന്നും പ്രിൻസ് പറഞ്ഞു.

ഈ ഒരു ആശയം അസാധ്യമെന്ന് ഒരിക്കലും കരുതരുത് നാം ഒന്ന് ചേർന്ന്പരിശ്രമിച്ചാൽസ്റ്റേഡിയം എന്ന ആശയംനടപ്പിലാക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന സമിതിയുടെ എല്ലാവിധ പിന്തുണയും ഉറപ്പുതരുന്നതായും ജൂലൈ 7 സ്റ്റേഡിയത്തിന് ഒരു വേണ്ടി ഒരു കിക്ക് എന്ന കൂട്ടായ്മയിൽ പങ്കുചേരുമെന്നും   പ്രിൻസ് കിഴക്കേടത്ത് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !