ഈരാറ്റുപേട്ട :ലഹരിക്ക് എതിരേ പോരാട്ടവുമായി രണ്ട് കിലോമീറ്റർ മനുഷ്യ ചെങ്ങല തീർത്ത് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ.
വിദ്യാർത്ഥികൾ ലഹരി വേണ്ട ജീവിതമാണ് ലഹരി അത് ആസ്വദിക്കുക എന്ന സന്ദേശം ഉയർത്തി ആയിരത്തോളം വിദ്യാർത്ഥികൾ ഈരാറ്റുപേട്ട കാഞ്ഞിരപള്ളി റുട്ടിൽ രണ്ട് കിലോമിറ്ററിൽ തീർത്ത ചങ്ങലയിൽ രാഷ്ടിയ സാമൂഹിക സാംസ്കാരികരംഗത്തുളളവർ ആണി ചേർന്നു.സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ -ഫാദർ തോമസ് കട്ടിപ്പറമ്പിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി സാവിയോ പഞ്ചായത്ത് മെമ്പർമാരായ ലിസി തോമസ് അഴകത്ത് രമേശ് ഇലവുങ്കൽ ഹെഡ് മാസ്റ്റർ സാബു മാത്യു.തിടനാട് സർവ്വിസ് സഹകരണബാങ്ക് പ്രസിഡന്റ് തോമസ് വടകര വ്യാപാരി വ്യവസായി യുണിറ്റ് പ്രസിഡന്റ് വർക്കി സ്കറിയ പൊട്ടംകുളം വിവിധ ഭക്തസംഘടന പ്രതിനിധികൾ ഓട്ടോ റിക്ഷ തൊഴിലാളികൾ വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവർ മനുഷ്യ ചങ്ങലയിൽ കണികളായി.ലഹരിക്ക് എതിരേ പോരാട്ടവുമായി രണ്ട് കിലോമീറ്റർ മനുഷ്യ ചെങ്ങല തീർത്ത് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ.
0
തിങ്കളാഴ്ച, ജൂൺ 26, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.