പുതിയ ചിന്തകള്‍ക്ക് തിരികൊളുത്തി സി. ടി. എം. എ ഉത്സവ് 2023ന് തുടക്കം കുറിച്ചു.

കോയമ്പത്തൂർ :ഉത്സവ് 2023 ന്റെ ഭാഗമായി കോയമ്പത്തൂർ മേഖലയിൽ നിന്നുള്ള മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച രചനാ മത്സരങ്ങൾ കോയമ്പത്തൂർ കേരള സമാജം ഹാളിൽ കോൺഫെഡറേഷൻ ഓഫ് തമിഴ് നാട് മലയാളി അസോസിയേഷൻ പ്രസിഡന്റ് എം. കെ. സോമർ മാതൃു ഉദ്ഘാടനം ചെയ്തു.

സി. ടി. എം. എ. വൈസ് പ്രസിഡന്റ് സി. എസ്. അജിത്കുമാർ,  ജെ. എം. ജെ ഹൌസിങ്ങ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടർ വിൽസൺ. പി. തോമസ്,

കേരള കൾച്ചറൽ സെന്റർ ഉപദേശക സമിതി അംഗം ബാബു നിലയത്തിങ്ങൽ, കോയമ്പത്തൂർ കേരള സമാജം പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസ്,  വേൾഡ് മലയാളി ഫെഡറേഷൻ പ്രസിഡന്റ്-

കോയമ്പത്തൂർ കൌൺസിൽ വി. രാജൻ മേനോൻ,  സി. ടി. എം. എ. സെക്രട്ടറിമാരായ

 ടി. ഷിബു,  വി. പങ്കജാക്ഷൻ, വൈസ് ചെയർമാൻമാരായ സി. സി. സണ്ണി, 

എ. കെ. ജോൺസൺ. . പ്രവർത്തക സമിതി അംഗങ്ങളായ  വി. ടി. വിശാഖൻ.പി. വിശ്വാനാഥൻ, ചെന്നൈയിൽനിന്നുള്ള സി. ടി. എം. എ. പ്രതിനിധികളായ കെ. പി. രതീഷ്, പി. വിജയൻ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !