മേലുകാവ് : മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മേലുകാ വുമറ്റം സെൻറ് തോമസ് ഇടവകാംഗങ്ങൾ ഒന്നുചേർന്നു ആരാധനയും പാപപരിഹാരബലിയും നടത്തി.
വിശ്വാസികൾ നടത്തിയ സമാധാന മെഴുകുതിരി റാലിയിലും നിരവധി പേർ പങ്കെടുത്തു. റാലി വൻവിജയമാക്കിയ എല്ലാവർക്കും പ്രാർത്ഥനയ്ക്കു നേതൃത്വം നല്കിയ വികാരി റെവ. ഫാ.ജോർജ് കാരംവേലി, അസിസ്റ്റൻറ് വികാരി ഫാ.എബ്രാഹം കുഴിമുള്ളിൽ,കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറി ശ്രീ രാജീവ് കൊച്ചുപറമ്പിൽ എ കെ സി സി പ്രസിഡന്റ് ശ്രീ ജോർജ് വട്ടക്കാനായിൽ, ശ്രീ ബെന്നി കൊച്ചുപറമ്പിൽ, മറ്റു AKCC അംഗങ്ങൾക്കും smym, മാത്രുജ്യോതി തുടങ്ങിയ ഭക്ത സംഘടനാ അംഗങ്ങൾക്കും കൈക്കാരൻമാർക്കും ത്യാഗപൂർവം ഒന്നുചേർന്ന എല്ലാ ഇടവകാംഗങ്ങൾക്കും Akcc യുടെ നന്ദിയും കൃതജ്ഞതയും അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മേലുകാവുമറ്റം സെൻറ് തോമസ് ഇടവകാംഗങ്ങൾ
0
ഞായറാഴ്ച, ജൂൺ 25, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.