ഓസ്‌ട്രേലിയയിലെ ശരാശരി ഓസ്‌ട്രേലിയൻ ജീവിതച്ചെലവ്

നമ്മുടെ നാട്ടില്‍ നിന്ന് നമ്മള്‍ മലയാളികള്‍ കുടിയേറി താമസിക്കുമ്പോൾ നമ്മുടെ രാജ്യത്ത് കിട്ടുന്നത് കഴിക്കാന്‍ കിട്ടുമോ എന്ന് ആദ്യമേ അന്വേഷിക്കും. നമ്മൾ കൂടുതലും വിദേശ രീതികള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാലും നമ്മുടെ രീതികള്‍ അതായത്‌ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നവരാണ്. 

അതായത്‌  നമ്മൾക്ക് ഇത്തിരി ചോറ്‌ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും വയര്‍ നിറയ്ക്കാന്‍ കിട്ടണം. എവിടെയും കുക്ക് ചെയ്ത ഭക്ഷണം ആണ് പ്രധാനം. 

എന്നാൽ ജോലിക്ക് പോകുമ്പോള്‍ മിക്ക വിദേശിയും (അവിടത്തെ നാട്ടുകാര്‍) ലഘുവായി അല്ലെങ്കിൽ ഓഫീസ് canteen ഉപയോഗിക്കും വീട്ടില്‍ നിന്നും കൊണ്ട് വരുന്നവര്‍ ഇല്ല എന്നല്ല. അത്‌ കുറവാണ്‌ ചെറിയ സലാഡ്, ബ്രഡ്, ബട്ടര്‍, egg, cooked meats, beans, yogurt, sandwich, ഇങ്ങനെ പോകുന്നു. ചിലര്‍ ടേക് എവേ ഉപയോഗിക്കും. 

ഓസ്ട്രേലിയ പോലുള്ള വിദേശ രാജ്യങ്ങളില്‍ എന്താണ്‌  ചിലവുകള്‍. ഓസ്‌ട്രേലിയയിലെ ജീവിതച്ചെലവ് 2023 

ശരാശരി വാടകച്ചെലവ്, പലചരക്ക് ചെലവുകൾ, ആരോഗ്യ ഇൻഷുറൻസ് ചെലവ്, സ്‌കൂൾ ഫീസ്, ചൈൽഡ് കെയർ ചെലവുകൾ, ഇന്റർനെറ്റ്, മൊബൈൽ, വൈദ്യുതി നിരക്കുകൾ, യൂണിയൻ ഫീസ് തുടങ്ങിയവ ഉൾപ്പെടെ ശരാശരി ഓസ്‌ട്രേലിയൻ ജീവിതച്ചെലവിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !