കല്ലിയൂർ ഗ്രാമപഞ്ചായത്ത് നാൽപ്പത്തി മൂന്നാം നമ്പർ അംഗനവാടിയിൽ കുരുന്നുകൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു.

തിരുവനന്തപുരം:കല്ലിയൂർ ഗ്രാമപഞ്ചായത്ത് നാൽപ്പത്തി മൂന്നാം നമ്പർ അംഗനവാടിയിൽ കുരുന്നുകൾക്കായി പ്രവേശനോത്സവം സംഘടിപ്പിച്ചു.

കല്ലിയൂർ രണ്ടാം വാർഡ് മെമ്പർ ആതിര എസ് ജെ അധ്യക്ഷത വഹിച്ച പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ഭാഗത് റൂഫസ് ഉദ്ഘാടനം ചെയ്തു.

കുരുന്നുകൾക്ക് ആശംസകളുമായി വാർഡിലെ നിരവധി കൂട്ടായ്മകളുടെ പ്രവർത്തകരും രക്ഷിതാക്കളും എത്തിച്ചേർന്നു.

മഴക്കാലത്ത് വാർഡിലെ അംഗൻവാടികളുടെ സംരക്ഷണവും കുരുന്നുകരുടെ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന നടപടികൾ ഇതിനോടകം പൂർത്തികരിച്ചതായും മെമ്പർ ആതിര അറിയിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !