മീനച്ചിൽ ഈസ്റ്റ് അർബൻ ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ അഡ്വ. ജോർജ് സെബാസ്റ്റ്യൻ മാണിക്കൊമ്പേൽ വിടവാങ്ങി..

ഈരാറ്റുപേട്ട:കേരള ജനപക്ഷം സംസ്ഥാന കമ്മറ്റിയംഗവും മീനച്ചിൽ ഈസ്റ്റ് അർബൻ കോ ഒപ്പറേറ്റീവ് ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമനാണ് നിലവിൽ. 

ഈരാറ്റുപേട്ട കോടതിയിലെ സീനിയർ അഭിഭാഷകൻ കൂടിയായ ജോർജ് സെബാസ്റ്റ്യൻമണി ക്കൊമ്പൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് സജീവമായി രാഷ്ട്രീയത്തിൽ എത്തിയത്. 1991 മുതൽ മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്കിന്റെ സീനിയർ ഭരണ സമിതിയംഗമാണ്. കെ.എസ് സി സംസ്ഥാന കമ്മിറ്റിയംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

കേരള ജനപക്ഷം പുഞാർ നിയോജക മണ്ഡലം ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി പൊതു പ്രവർത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന മണിക്കൊമ്പേൽ സാർ എന്ന് വിളിക്കുന്നനാട്ടുകാരുടെ അഡ്വ. ജോർജ് സെബാസ്റ്റ്യന്റെ വേർപാട് തീരാ നഷ്ടമായി. 

ഭാര്യ. എലിസബത്ത് കപ്പാട് കൈതോലിൽ കുടുംബാംഗമാണ്. മക്കൾ: ബോണി ഡേവീസ് ജോർജ് (കനാഡ)റിച്ചു മാത്യൂസ് ജോർജ് (ടെക്നോപാർക്ക് തിരുവനന്തപുരം ) സംസ്കാരം ശനി (3-6- 23 ) രാവിലെ പത്തിന് ചെമ്മലമറ്റം പന്ത്രണ്ട് ഗ്ലീഹൻമാരുടെ പള്ളിയിൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !