കെ-ഫോണ്‍ " ജൂൺ അഞ്ചു മുതൽ പാലായിൽ "

പാലാ:കെ-ഫോണ്‍ ഉദ്ഘാടനവുമായി  ബന്ധപ്പെട്ട് പാലാ നിയോജക മണ്ഡലത്തിന്റെ  അവലോകനയോഗം ഇന്ന് രാവിലെ 10.30 ന് ബഹുമാനപെട്ട പാലാ എം.എല്‍.എ. ശ്രീ മാണി സി കാപ്പന്റെ  നേതൃത്വത്തില്‍ പാലാ നഗരസഭാ ചെയര്‍പേഴ്‌സൺ ജോസിൻ ബിനോയുടെ അധ്യക്ഷതയില്‍ നഗരസഭയിൽ ചേർന്നു.

യോഗത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി ജൂഹി മരിയ ടോം, പാലാ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ജിനു ആനി ജോസ്, കെ. ഫോണ്‍ ജില്ലാ കോഡിനേറ്റര്‍  നിതിന്‍ ഐസക്, ജോയിന്റ് ബി.ഡി.ഒ സുജയാ  ആര്‍, പ്ലാന്‍  ക്ലാര്‍ക്ക് ലത വി.കെ, ഐ കെ എം ടി.ഒ അനൂപ്. സി എന്നിവര്‍ സന്നിഹിതരായിരുന്നു.

ജൂണ്‍ 5ന് 3.0 മണിക്ക് കെ. ഫോണ്‍ കണക്ഷന്‍ പദ്ധതി ഉദ്ഘാടന പരിപാടികള്‍ പാലാ നിയോ ജകമണ്ഡലത്തില്‍ ഔപചാരികമായി  നടത്തുന്നതിനും  വേദിയായി  ളാലം എല്‍ പി സ്‌കൂള്‍ തിരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !