കോഴിക്കോട്: വനിതാ ലീഗിന്റെ സംസ്ഥാന പ്രസിഡന്റയി സുഹറ മമ്പാടിനെ നേതാക്കൾ തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി പി കുൽസുവിനേയും നസീമ ടീച്ചറെ ട്രെഷററായും തെരഞ്ഞെടുത്തു.
ഷാഹിന നിയാസി(മലപ്പുറം), റസീന അബ്ദുൽഖാദർ(വയനാട്), സബീന മറ്റപ്പിള്ളി(തിരുവനന്തപുരം), അഡ്വ.ഒ.എസ് നഫീസ(തൃശ്ശൂർ), പി. സഫിയ(കോഴിക്കോട്), മറിയം ടീച്ചർ(കോഴിക്കോട്), സാജിത നൗഷാദ്(എറണാകുളം) (വൈസ് പ്രസിഡണ്ടുമാർ),
സറീന ഹസീബ്, ബ്രസീലിയ ഷംസുദ്ധീൻ, ഷംല ഷൗക്കത്ത്, മീരാ റാണി, സാജിദ ടീച്ചർ, ഷീന പടിഞ്ഞാറ്റേക്കര, ലൈല പുല്ലൂനി, (സെക്രട്ടറിമാർ) എന്നിവരാണ് ഭാരവാഹികൾ.
അഡ്വ.നൂർബീന റഷീദ്, ഖമറുന്നിസ അൻവർ, അഡ്വ.കെ.പി മറിയുമ്മ, ജയന്തി രാജൻ, സീമ യഹ്‌യ ആലപ്പുഴ, അഡ്വ.റംല കൊല്ലം, റോഷ്‌നി ഖാലിദ് കണ്ണൂർ, അഡ്വ. സാജിദ സിദ്ധീഖ് എറണാകുളം, ജുബൈരിയ്യ ടീച്ചർ ഇടുക്കി, സാബിറ ടീച്ചർ പാലക്കാട്, ആയിഷ താഹിറ കാസർഗോഡ് എന്നിവർ ഭാരവാഹികളെ കൂടാതെ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.
കൗൺസിൽ യോഗം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, ഭാരവാഹികളായ ഉമ്മർ പാണ്ടികശാല, സി.എച്ച് റഷീദ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.