തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ "ചിരിക്കിലുക്കം"അങ്കണവാടി പ്രവേശനോത്സവം:- 2023

ഈരാറ്റുപേട്ട :തിടനാട് ഗ്രാമപഞ്ചായത്ത് വാർഡ് 5 ൽ  (പൊന്തനാൽ) കിഴക്കേക്കര 67-ാം നമ്പർ അങ്കണവാടിയിൽ ഇന്ന് നടന്ന  പ്രവേശനോത്സവം തിടനാട് ഗ്രാമപഞ്ചായത്ത് ആര്യോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ ശിവകുമാർ ഉദ്ഘാടനം ചെയ്തു.

ലീലാമണി ടീച്ചർ   അദ്ധ്യക്ഷത വഹിച്ചു... തുടർന്ന്  മധുരം വിതരണം ചെയ്തും, കഥ പറഞ്ഞും, കവിത ചൊല്ലിയും കുഞ്ഞുങ്ങളെ വരവേറ്റു കൊണ്ട് പ്രവേശനോത്സവം ഉത്സവമാക്കി മാറ്റി...

കളിചിരികളിലൂടെ ആഹ്ലാദിച്ച്,  ആരോഗ്യത്തോടെ വളരാൻ ഏറ്റവും നല്ല ഇടം അങ്കണവാടികളാണ് എന്ന് തിരിച്ചറിഞ്ഞ് കുഞ്ഞ് മക്കളെ പ്രവേശിപ്പിച്ച മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ വാർഡ് മെമ്പർ അറിയിച്ചു 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !