ഇന്ന് 15-05-23 തിങ്കളാഴ്ച വൈകുന്നേരം 04 മണിക്ക് ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജി സമർപ്പിക്കുകയും തുടർന്ന് ഉഴവൂർ ഓപ്പൺ സ്റ്റേജിൽ പൊതുജങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യുന്ന വിവരം അറിയിക്കുന്നു.
മുൻ ധാരണ പ്രകാരം ആണ് രാജി. നാളിതുവരെ തന്ന പിന്തുണക്കും സ്നേഹത്തിനും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു.എന്നിൽ ഏൽപ്പിക്കപെട്ട ദൗത്യം തികഞ്ഞ ആൽമാർത്ഥതയോടും വിശ്വസ്ഥതയോടും നിക്ഷ്പക്ഷമായി നിർവഹിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്ന്ക്കിൽ ക്ഷമ ചോദിക്കുന്നു..വരും നാളുകളിലും സഹകരണം പ്രതീക്ഷിക്കുന്നു...
ഒത്തിരി സ്നേഹത്തോടെ
ജോണിസ് പി സ്റ്റീഫൻ
പ്രസിഡന്റ്
ഉഴവൂർ ഗ്രാമപഞ്ചായത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.