CITU വെള്ളൂർ പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇറുമ്പയത്ത് നടന്ന വർഗിയ വിരുദ്ധ സദസ്

വൈക്കം :വർഗീയതക്കെതിരെ " ഐക്യവും സമരവും " എന്ന മുദ്രാവാക്യം ഉയർത്തി CITU വെള്ളൂർ പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇറുമ്പയത്ത് നടന്ന വർഗിയ വിരുദ്ധ സദസ്.

സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ :കെ അനിൽകുമാർ ഉത്ഘാടനം ചെയ്തു  സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി സി എം രാധാകൃഷ്ണൻ അദ്യക്ഷത വഹിച്ചു.

സി ഐ ടി യു തലയോലപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് എ കെ രജീഷ് സ്വാഗതം പറഞ്ഞു സി ഐ ടി യു ഏരിയ പ്രസിഡന്റ് എം കെ ഹരിദാസൻ, സി പി ഐ എം ലോക്കൽ സെക്രട്ടറി ടി വി രാജൻ,വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിതകുമാർ.

സി ഐ ടി യു ജില്ലാ കൗൺസിൽ അംഗം സന്ദീപ്,സി ഐ ടി യു ഏരിയ ജോയിന്റ് സെക്രട്ടറി സനീഷ്, സി ഐ ടി യു ഏരിയ കമ്മറ്റി അംഗം ഷിബികുമാർ,RCLU സി ഐ ടി യു സംസ്ഥാന ജോയിന്റ് സെക്രട്ടറി പി കെ മോഹനൻ നന്ദി പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !