സെയ്ന്റ് ജോർജിന് അഭിമാനമായി എ പ്ലസ് ‘ഇരട്ടവിജയം’

കോതമംഗലം : പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസോടെ ഇരട്ടകളുടെ തിളക്കമാർന്ന നേട്ടം സ്‌കൂളിനും അഭിമാനമായി.

കോതമംഗലം സെയ്ന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളായ അനവദ്യ എ. നായർ, അവന്തിക എ. നായർ എന്നിവരാണ് സ്‌കൂളിന് ഇരട്ടത്തിളക്കം സമ്മാനിച്ചത്. ബയോളജി സയൻസായിരുന്നു ഇരുവരുടെയും വിഷയം. അവന്തികയ്ക്ക് 97 ശതമാനവും അനവദ്യയ്ക്ക് 95.6 ശതമാനം മാർക്കുമാണ് ലഭിച്ചത്. ഇരുവർക്കും എസ്.എസ്.എൽ.സിക്കും ഫുൾ എ പ്ലസ് ലഭിച്ചിരുന്നു.

ആയക്കാട് അമ്പലപ്പടി നാവള്ളിൽ അനിൽകുമാർ-രഞ്ജന ദമ്പതിമാരുടെ മക്കളാണ്. അച്ഛൻ അനിൽകുമാർ നെല്ലിക്കുഴി ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളേജ് അധ്യാപകനാണ്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !