ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ഗ്യാസ് കണക്ഷന്‍ സംബന്ധിച്ച് സേഫ്റ്റി ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.

കോട്ടയം :ഉഴവൂര്‍ ഗ്രാമപഞ്ചായത്തും  താലൂക്ക് സപ്ലൈഓഫീസും സംയുക്തമായി സുരക്ഷിതമായി   ഗ്യാസ് കണക്ഷന്‍  ഉപയോഗിക്കുന്നത് സംബന്ധിച്ച്  ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും  കുടുംബശ്രീ അംഗങ്ങള്‍ക്കും ബോധവല്‍ക്കരണ ക്ളാസ്സുകള്‍   സംഘടിപ്പിച്ചു.

കുറവിലങ്ങാട്  അമല്‍ജ്യോതി ഗ്യാസ് ഏജന്‍സിയില്‍ നിന്നും  സിബി തോമസ്,  നോബി മാത്യു എന്നിവരാണ് ക്ലാസ്സുകള്‍ നയിച്ചത്. സുരക്ഷിതമായി ഗ്യാസ് കുറ്റിയും സ്റ്റൌവ്വും കൈകാര്യം ചെയ്യുന്നത്  സംബന്ധിച്ചും അപകടമുണ്ടായാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍,    ഗുണഭോക്താക്കളുടെ അവകാശങ്ങള്‍,കൂടാതെ  ഗുണഭോക്താക്കള്‍  സ്വീകരിക്കേണ്ട  ഒരു ഇന്‍ഷുറന്‍സ് സ്കീമിനേക്കുറിച്ചും    ക്ലാസ്സുകള്‍ നല്‍കി.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  ഏലിയാമ്മ കുരുവിള അദ്ധ്യക്ഷയായ ചടങ്ങില്‍  താലൂക്ക് സപ്ലൈ ഓഫീസ് പ്രതിനിധി  സൌമ്യ സി കെ, സന്നിഹിതയായിരുന്നു. പഞ്ചായത്ത്  മെമ്പർമാരായ സുരേഷ് വി ടി, ജോണിസ് പി സ്റ്റീഫന്‍, സിറിയക് കല്ലട,  ബിനു ജോസ്, മേരി സജി എന്നിവര്‍ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !