ഈരാറ്റുപേട്ട പാലാ റൂട്ടിൽ ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം നിരവധി മരങ്ങൾ കടപുഴകിവീണു

പാലാ :ഈരാറ്റുപേട്ട പാലാ റൂട്ടിൽ ശക്തമായ മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. നിരവധി മരങ്ങൾ കടപുഴകിവീണു വീടുകൾക്കും കടകൾക്കും നേരിയ നാശനഷ്ടം സംഭവിച്ചതായി നാട്ടുകാർ.

പനയ്ക്കപ്പാലം, കോളേജ് പടി അമ്പാറ ഭാഗങ്ങളിലാണ് കാറ്റ് കനത്ത നാശം വിതച്ചത്, പല ഭാഗങ്ങളിലെയും ഗതാഗതം നിലച്ചു. വൈദ്യുതി കമ്പികളും പോസ്റ്റുകളും ഒടിഞ്ഞു വീണു.സ്ഥലത്ത് കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഗതാഗതം പുനസ്ഥാപിക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !