യുകെ യിലെ ഹിന്ദു,സിക്ക്, മുസ്ലീം ന്യൂനപക്ഷ മതസ്ഥർ,ഏഷ്യൻ വംശജർ, മലയാളികൾ,എന്നിവരുടെ മക്കൾക്ക് യു.കെ. സ്കൗട്ടിൽ ചേർന്ന് പ്രവർത്തിക്കുവാനുള്ള പ്രത്യേക പദ്ധതിയുമായി യുകെ സ്കൗട്ട്സ്

ബ്രിട്ടൻ:യുകെ യിലെ ഹിന്ദു,സിക്ക്, മുസ്ലീം ന്യൂനപക്ഷ മതസ്ഥർ,ഏഷ്യൻ വംശജർ, മലയാളികൾ,എന്നിവരുടെ മക്കൾക്ക് യു.കെ. സ്കൗട്ടിൽ ചേർന്ന് പ്രവർത്തിക്കുവാനുള്ള പ്രത്യേക പദ്ധതിയുമായി യുകെ സ്കൗട്ട്സ്.

സാഹോദര്യവും, വ്യക്തിത്വ വികസനവും അടിസ്ഥാനപ്പെടുത്തി. ലോകത്താകമാനം വേരുകള്ളുള്ള സന്നദ്ധ സംഘടനയാണ് സ്കൗട്ട്സ്. 4 മുതൽ 6 വയസ്സ്; 6 മുതൽ 8 വയസ്സ്; 8 മുതൽ 10.5 വയസ്സ്; 10.5 മുതൽ 14 വയസ്സ്; 14 മുതൽ 18 വയസ്സ്; 18 മുതൽ 25 വയസ്സ്; 25 വയസ്സിന് മുകളിലുള്ളവർ എന്നിവർക്ക് പ്രത്യേക വിഭാഗങ്ങളിലായാണ് യു.കെ.യിലെ സ്കൗട്ടിംഗ് പ്രർത്തനങ്ങൾ.

ഈ പ്രത്യേക പദ്ധതി ഹാംപ്ഷെയർ കൗണ്ടിയിൽ ഇതിനകം തന്നെ ആരംഭിച്ചിരിക്കുകയാണ് ഹാംപ്ഷെയർ കൗണ്ടി സ്കൗട്ട്സ്. അതത് പ്രദേശങ്ങളിലെ കമ്മ്യൂണിറ്റി ഹാളുകൾ; പൊതു സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് സ്കൗട്ട് ഗ്രൂപ്പുകൾ ആരംഭിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !