വിവാഹ വീട്ടില്‍നിന്ന് ഭക്ഷ്യ വിഷബാധ, എഴുപതോളം പേര്‍ ആശുപത്രിയിൽ

തൃപ്പൂണിത്തുറ: വിവാഹത്തലേന്ന് വരന്റെ വീട്ടില്‍ നടത്തിയ സൽക്കാരത്തില്‍ ഉദയംപേരൂര്‍ മാളേകാട്ട് ശനിയാഴ്ച രാത്രിയായിരുന്നു സൽക്കാരം. ഇന്നലെ രാവിലെ വയറു വേദനയുമായി മൂന്നു പേരാണ് ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിയത്.

പിന്നാലെ ഏറെപ്പേര്‍ സമാന ലക്ഷണങ്ങളോടെ എത്തി. ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടവരെ അഡ്മിറ്റ് ചെയ്തു.

ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിട്ടയച്ചു. 15ഓളം പേര്‍ രാത്രി വൈകിയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒരു ഗര്‍ഭിണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മീന്‍ കറി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത്‌ മെമ്ബര്‍ നിമില്‍ രാജന്‍ പറഞ്ഞു. പങ്കെടുത്ത 70ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ.ഉദയംപേരൂര്‍ മാളേകാട്ട് ശനിയാഴ്ച രാത്രിയായിരുന്നു സത്കാരം.

ഇന്നലെ രാവിലെ വയറു വേദനയുമായി മൂന്നു പേരാണ് ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പിന്നാലെ ഏറെപ്പേര്‍ സമാന ലക്ഷണങ്ങളോടെ എത്തി. ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടവരെ അഡ്മിറ്റ് ചെയ്തു.

ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിട്ടയച്ചു. 15ഓളം പേര്‍ രാത്രി വൈകിയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഒരു ഗര്‍ഭിണിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

മീന്‍ കറി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത്‌ മെമ്പർ നിമില്‍ രാജന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !